റിയാദ് കുടുംബ സംഗമം ജൂലൈ 26ന് പരുമലയില്‍
റിയാദ്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് കോണ്ഗ്രിഗേഷന് റിയാദിന്റെ കുടുംബസംഗമം ജൂലൈ 26ാം തീയതി ശനിയാഴ്ച പരുമല സെമിനാരി ചാപ്പലില്‍ നടക്കും.
രാവിലെ 7.30ന് വിശുദ്ധ കുര്ബ്ബായെ തുടര്‍ന്ന് നടക്കുന്ന സംഗമം ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിക്കും. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നീ മെത്രാപ്പോലീത്തമാരും, പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാമ്പനും സംബന്ധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് കടമ്പനാട്9048876573
Comments