സെന്റ് മേരീസ് കത്തീഡ്രലില്‍ സമ്മര്‍ ക്ളാസുകള്‍ ആരംഭിച്ചു
ബഹറിന്‍: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സമ്മര്‍ ഫീയസ്റവോഗ 14 ക്ളാസുകള്‍ ആരംഭിച്ചു. കത്തീഡ്രലിലെ മുതിര്‍ന്ന അംഗം സോമന് ബേബി ഉദ്ഘാടനം ചെയ്തു.
കോഡിനേറ്റര്‍മാരായ ബോണി മുളപ്പാംപള്ളില്‍, ലിജിന്‍ പി.ഡാനിയേല്‍, കത്തീഡ്രല്‍ ട്രസ്റി തോമസ് കാട്ടുപറമ്പില്‍, ഡയറക്ടര്‍ ഫാ.ചെറിയാന് ജോസഫ്, കത്തീഡ്രല്‍ സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments