Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യൂറോ കറന്‍സി കള്ളനോട്ടുകള്‍ പെരുകുന്നു   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: യൂറോ കറന്‍സി കള്ളനോട്ടുകളുടെ എണ്ണം വളരെയേറെ പെരുകുന്നതായി ജര്‍മന്‍ റിസര്‍വ് ബാങ്ക് വെളി െപ്പടു ത്തി. യൂറോ കറന്‍സി സോണ്‍ രാജ്യങ്ങളിലും, ജര്‍മനിയിലും ഏതാണ്ട് ഒരേ വിധ ത്തിലാണ് യൂറോ കറന്‍സി കള്ളനോട്ടുകള്‍ പെരുകുന്നത്. ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടിക്ക െപ്പട്ടത് 20, 50 യൂറോ നോട്ടുകളാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കള്ളനോട്ട് തടയാനായി നിലവിലുണ്ടായിരുന്ന 20, 50 യൂറോ നോട്ടുകള്‍ പുതിയതായി ഇറക്കിയതാണ്. എങ്കിലും ഈ കള്ള നോട്ട് പ്രചരണം തടയാന്‍ ജര്‍മന്‍ റിസര്‍വ് ബാങ്കിനും, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനും ഇതേവരെ സാധിച്ചിട്ടില്ല.

അതുകൊണ്ട് കള്ളനോട്ടകള്‍ തിരി ച്ചറിയാന്‍ ഈ നോട്ടുകളുടെ സെക്യുരിറ്റി മുദ്രയും, വാട്ടര്‍ മാര്‍ക്കും കൂടുതല്‍ ശ്രദ്ധിക്കാന്‍ ജര്‍മന്‍ റിസര്‍വ് ബാങ്കും, യൂറോപ്യന്‍ സെന്‍ട്രല്‍
ബാങ്കും ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ഓരോ കള്ള നോട്ടുകളുടെയും യൂറോ കറന്‍സി സോണിലെയും, ജര്‍മനിയിലെയും പ്രചരണം ഈ റിപ്പോര്‍ട്ടിനോടൊപ്പം കൊടു ത്തിരിക്കുന്ന ചാര്‍ട്ടില്‍ കാണാം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code