Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ തേവോദോസിയോസ് എക്‌സലന്‍സി അവാര്‍ഡ് ഡോ. വി. പി.ഗംഗാധരന്

Picture

സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവനങ്ങളെ പരിഗണിച്ച് വര്‍ഷംതോറും നല്‍കി വരാറുള്ള അല്ക്‌സിയോസ് മാര്‍ തേവോദോസിയോസ് എക്‌സലന്‍സി അവാര്‍ഡ് ഈ വര്‍ഷം ഡോ. വി. പി. ഗംഗാദരന് നല്‍കും.
ബഥനി ആശ്രമപ്രസ്ഥാനങ്ങളുടെ സ്ഥാപക പിതാവായ അല്ക്‌സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ സ്മരണാര്‍ത്ഥം ബഥനി ആശ്രമം ഏര്‌പ്പെടുത്തിയിട്ടുള്ളതാണ് അവാര്‍ഡ് 2014 ഓഗസ്റ്റ് 5ാം തീയതി ബഥനി ആശ്രമത്തില്‍ വെച്ച് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സ്‌കൊണ്ട് നല്‍കും.

ലേക്ക്‌ഷോര്‍ ആശുപത്രിയിലെ മെഡിക്കല്‍ പീഡിയാട്രിക് വിഭാഗത്തിന്റെ തലവനാണ് അദ്ദേഹം. കേരളത്തിലെ വിവിധ ആശുപത്രികളില്‍ ക്യാന്‍സര്‍ രംഗത്ത് വിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code