Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബാലനീതി നിയമത്തില്‍ പ്രായപരിധി 18 വയസ്സില്‍ നിന്ന്‌ 16 വയസ്സാക്കി ഭേദഗതി   - എബി മക്കപ്പുഴ

Picture

ഇന്ത്യയില്‍ കുട്ടികളുടെ നേരയുള്ള പീഡനം വര്‌ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ബാല നീതി നിയമത്തിലെ പ്രായപരിധി 18 വയസ്സില്‍ നിന്ന്‌ 16വയസ്സാക്കി പുനര്‍നിര്‍ണായിക്കാനുള്ള ഭേദഗതിയുമായി ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതിയ്‌ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്‌. ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ മതിയായ ശിക്ഷ നല്‌കാിനുള്ള വനിതാ ശിശുക്ഷേമ മന്ത്രിയുടെ മേല്‌നോൃട്ടത്തില്‍ രൂപം നല്‌കിനയ ഭേദഗതിയും കേന്ദ്രം പരിശോധിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ വ്യക്തമാക്കി.കുട്ടികളില്‍ പകുതിയിലധികം പേരും നിയമത്തിലെ പഴുതുകള്‍ അറിഞ്ഞ്‌ കൊണ്ടാണ്‌ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതെന്നും വനിതാ ശിശുക്ഷേമന്ത്രാലയം അഭിപ്രായപ്പെട്ടു.

16 വയസ്സിനു മുകളിലുളളവര്‌ക്ക്‌ ഇന്ത്യന്‍ നിയമപ്രകാരം ശിക്ഷ നല്‌കിമയാല്‍ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന്‌ വനിതാശിശുക്ഷേമ മന്ത്രി മേനകാഗാന്ധിയുടെ ബാല നീതിയിലെ ഭേദഗതി റിപ്പോര്‌ട്ടികല്‍ പറയുന്നു. പതിനാറു വയസിനു താഴെയുളളവരെ കുട്ടികുറ്റവാളികളായി കണ്ട്‌ ബാലനീതി നിയമത്തിലെ ഇളവുകള്‍ നല്‌ക!ണമെന്ന്‌ സുപ്രീംകോടതിയുടെ അഭിപ്രായവും റിപ്പോര്‌ട്ടി ല്‍ പരിഗണിച്ചുണ്ട്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code