Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്വാമി ഉദിത്‌ ചൈതന്യയ്‌ക്ക്‌ ഡാളസില്‍ ജൂലൈ 24-ന്‌ സ്വീകരണം നല്‍കും   - പി.പി. ചെറിയാന്‍

Picture

ഡാളസ്‌: സ്വാമി ഉദിത്‌ ചൈതന്യയ്‌ക്ക്‌ കേരളാ അസോസിയേഷന്‍ ഓഫ്‌ ഡാളസ്‌ സ്വീകരണം നല്‍കുന്നു. ജൂലൈ 24-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 6.30-ന്‌ ഗാര്‍ലന്റിലുള്ള ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ്‌ എഡ്യൂക്കേഷന്‍ സെന്ററില്‍ ചേരുന്ന സ്വീകരണ യോഗത്തിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ ബാബു മാത്യു, സെക്രട്ടറി റോയ്‌ കൊടുവത്ത്‌ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബാബു മാത്യു (214 293 8851), റോയ്‌ കൊടുവത്ത്‌ (972 569 7165).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code