Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ഇ ന്ത്യ3 സ്‌പോര്‍ട്‌സ് ആ3ഡ് ഫമീലിയ3 ഫെറയി3 ഫ്രാങ്ക്ഫര്‍ട്ടി3െറ വാര്‍ഷികപൊതുയോഗവും, തിരമെടു പ്പും ബൊണാമസ്സിലെ സാല്‍ബൗ ക്ലബ് റൂമില്‍ വച്ച് നട ത്തി. ക്ലബ്ബിന് അംഗങ്ങളെ ഐ.എസ്.ഫ്.വി. പ്രസിഡന്റെ് ജോര്‍ജ് ചൂരപ്പൊയ്കയില്‍ സ്വാഗതം ചെയ്തു. വൈസ് പ്രസിഡന്റെ് ദിനേശ് കൂട്ടക്കര കഴിഞ്ഞ രണ്ട് വര്‍ഷ െ പ്രവര്‍ ത്തന റി േപ്പാര്‍ട്ടും, ട്രഷറര്‍ സേവ്യര്‍ പള്ളിവാതുക്കല്‍ വരവ് ചിലവ് കണക്കുകളും അവതരി പ്പി ച്ചു.

തുടര്‍ന്ന് നടന്ന പൊതു ചര്‍ ച്ചയില്‍ ബാഡ്മിന്റന്‍, ഷട്ടില്‍, വോളീബോള്‍ വിഭാഗങ്ങളിലെ പ്രശ്‌നങ്ങളും, പരിഹാര മാര്‍ഗങ്ങളും വിശദമായി ചര്‍ ച്ച ചെയ്ത ് നിര്‍ദ്ദേശങ്ങള്‍ നല്‍കി. പുതിയതായി വോളീബോള്‍, ബാഡ്മിന്റന്‍, ഷട്ടില്‍ എന്നിവ കളിക്കാന്‍ താല്പര്യമുള്ളവരെ സ്വാഗതം ചെയ്യാന്‍ തീരുമാനിച്ചു. കൂടാതെ വര്‍ഷ ത്തിലൊരിക്കല്‍ എല്ലാവരും കൂടി കാര്‍ണിവെല്‍ ആഘോഷം അല്ലെങ്കില്‍ ഒരു കുടുബ ഡിന്നര്‍ നട ത്താനും തീരുമാനം എടു ത്തു. സ്‌പോര്‍ട്‌സ് ക്ലീിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ മെച്ചപ്പെട്ട പ്രവര്‍ ത്തനങ്ങളില്‍ എല്ലാവരും സംതൃപ്തി രേഖപ്പെടു ത്തി.

ഇടവേളക്കും ചായ സല്‍ക്കാര ത്തിനും ശേഷം ജോസ്‌കുമാര്‍ ചോലങ്കേരി വരണാധികാരിയായി അടു ത്ത രണ്ട് വര്‍ഷ െത്ത പുതിയ ഭാരവാഹികളെ തിരമെടു ത്തു. ജോര്‍ജ് ചൂര െപ്പായ്കയില്‍ (പ്രസിഡന്റെ്), ജോസഫ് പീലി േപ്പാസ് (വൈസ് (പ്രസിഡന്റെ്), സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍), സിജോ മാമ്പള്ളില്‍ (യൂ ത്ത് മെംമ്പര്‍), മൈക്കിള്‍ ഇല്ല ത്ത് (ഓഡിറ്റര്‍) എന്നിവരെ പൊതുയോഗം ഏകകണ്ഠമായി തിരമെടു ത്തു.

സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റെ് ജോര്‍ജ് ചൂരപ്പൊയ്കയില്‍ ക്ലബ്ബിന്റെ ുഗമമായ തുടര്‍ പ്രവര്‍ ത്തനങ്ങള്‍ക്ക് പരിപൂര്‍ണ സഹകരണം അഭ്യര്‍ത്ഥി ച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code