Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എമിരേറ്റ് എയര്‍വെയ്‌സ് ഇഫ്ത്താര്‍ സര്‍വീസ് നല്‍കുന്നു   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ദുബായി ആസ്ഥാനമായി പ്രവര്‍ ത്തിക്കുന്ന എമിരേറ്റ് എയര്‍വെയ്‌സ് അവരുടെ എല്ലാ ഫ്‌ളൈറ്റുകളിലും ഇഫ്ത്താര്‍ സര്‍വീസ് നല്‍കുന്നു. ഇസ്ലാം പുണ്യമാസത്തിലെ
അവസാന നാളുകളില്‍ എമിരേറ്റ് എയര്‍വെയ്‌സില്‍ യാത്ര ചെയ്യുന്ന റമദാന്‍ നോമ്പ് വ്രതം അനുഷ്ടിക്കുന്ന മതവിശ്വാസികള്‍ക്ക് അതിന് മുടക്കം വരാതിരിക്കാനാണ് ഈ ഇഫ് ത്താര്‍ സര്‍വീസ് നല്‍കുന്നത്. ഇഫ്ത്താര്‍ സര്‍വീസ് ആവശ്യമുള്ള യാത്രക്കാര്‍ മുന്‍കൂട്ടി ഈ വിവരം എയര്‍ലൈന്‍സിനെ അറിയിക്കുകയും, ബുക്കിംങ്ങില്‍ നല്‍കുകയും ചെയ്യണം. തങ്ങള്‍ പറന്നുകൊണ്ടിരിക്കുന്ന രാജ്യ െത്ത നോമ്പ് തുറക്കല്‍ സമയം ഈ യാത്രക്കാരെ അറിയി ച്ച് സ്വയം നിസ്‌കരിക്കാണ്‍ സമയം നല്‍കിയതിന് ശേഷം നോമ്പ് തുറക്കാന്‍ ഇഫ്ത്താര്‍ പായ്ക്കറ്റ് നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് എമിരേറ്റ് എയര്‍വെയ്‌സ് അല്ലെങ്കില്‍ അംഗീകൃത ഏജന്റുമായി ബന്ധപ്പെടുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code