Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോസഫ്‌ അന്ത്രപ്പേര്‍ ടെക്‌സാസില്‍ നിര്യാതനായി   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ടെക്‌സാസ്‌ : ചേര്‍ത്തല അര്‍ത്തുങ്കല്‍ റോസ്‌ ബംഗ്‌ളാവില്‍ പരേതായ ചാണ്ടിക്കുഞ്ഞ്‌ അന്ത്രപ്പേരുടെ മകന്‍ ജോസഫ്‌ അന്ത്രപ്പേര്‍ (അവറാച്ചന്‍- 57) അമേരിക്കയിലെ ടെക്‌സാസില്‍ (ആര്‍ലിംഗ്‌ടണ്‍) നിര്യാതനായി. ഭാര്യ: മറിയാമ്മ മിത്രക്കരി കരുവേലിത്തറ കുടുംബാംഗം. മക്കള്‍: റീന, ടെസിന്‍.

പൊതുദര്‍ശനം ജൂലൈ 27 ഞായാറാഴ്‌ച ആര്‍ലിംഗ്‌ടണ്‍ വേഡ്‌ ഫ്യൂണറല്‍ ഹോമില്‍ (4140 W. Pioneer Parkway, Arlington ) ഉച്ച കഴിഞ്ഞു 3 മുതല്‍ 5 വരെ. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്‌ച രാവിലെ 10 മണിക്ക്‌ ആര്‍ലിംഗ്‌ടണ്‍ സെന്റ്‌. മരിയ ഗൊരേത്തി ദേവാലയത്തില്‍.

സഹോദരങ്ങള്‍: ജോണ്‍ , അലക്‌സ്‌ , കുര്യന്‍ , പോള്‍, എബ്രഹാം , റോസമ്മ കുഞ്ചെറിയ , അല്‍ഫോന്‍സാ കൊച്ചാപ്പു, ലിസി കിംഗ്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code