Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റോസ വറീത്‌ പാലാട്ടി (93) നിര്യാതയായി

Picture

അങ്കമാലി: മഞ്ഞപ്ര ഹോളി ക്രോസ്‌ ഫൊറോനാ പള്ളി ഇടവകാംഗമായ പരേതനായ പാലാട്ടി കൊച്ചുവറീതിന്റെ ഭാര്യ റോസ (93) നിര്യാതയായി. പരേത കറുകുറ്റി പൈനാടത്ത്‌ കുടുംബാംഗമാണ്‌.

മക്കള്‍: പൗലോസ്‌, ദേവസി, ജോസ്‌, ജോര്‍ജ്‌, ഡെയ്‌സി (എല്ലവരും യു.എസ്‌.എ), അന്നമ്മ (ജര്‍മനി), ആന്റണി (കേരളം), ബേബി (കേരളം).

മരുമക്കള്‍: അന്നമ്മ,ചിന്നമ്മ, കൊച്ചുത്രേസ്യ, മേരി, തോമസ്‌ (എല്ലാവരും യു.എസ്‌.എ), ഗ്യൂന്റര്‍ (ജര്‍മനി), ആനി (കേരളം), ലിസി (കേരളം).

കൊച്ചുമക്കള്‍: ജിനി & ബെന്നി, ജിസ്റ്റി & മോബിന്‍, മാര്‍ട്ടിന്‍ & നീതു, ജിമ്മി & റൊസാരിയോ, റജി & നാന്‍സി, ബജി & ശോഭ, ജയിസണ്‍ & ജൂലിയ.

റോബിന്‍, നീത, സോണിയ, ഷെറിന്‍, ജറി, ജൂലിയ, ലബിന്‍, റോസ്‌മോള്‍.

സംസ്‌കാരം മഞ്ഞപ്ര ഹോളി ക്രോസ്‌ ഫൊറോനാ പള്ളി സെമിത്തേരിയില്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code