Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നായര്‍ സൊസൈറ്റി ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ രാമായണ ദ്വാഹ യജ്‌ഞം നടത്തുന്നു

Picture

വാഷിംഗ്‌ടണ്‍: രാമായണ പാരായണം ധര്‍മ്മത്തിലൂടെയും കര്‍മ്മത്തിലൂടെയും മനുഷ്യ രാശിയെ സത്യാന്വേഷണത്തിലേക്ക്‌ നയിക്കുമെന്നു കരുതപ്പെടുന്നു .പണ്ഡിതനും പാമരനും ഒരു പോലെ ഉള്‍ക്കൊള്ളാവുന്ന ലോകത്തെ ഏറ്റവും മനോഹരമായ കാവ്യമായി രാമായണം, കരുത പ്പെടുന്നു . രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ്‌ 2,3 തീയതികളിലായി നായര്‍ സൊസൈറ്റി ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ രാമായണ ദ്വാഹ യജ്‌ഞം നടത്തുന്നു.

ജ്‌ഞാചാര്യന്‍ മണ്ണടി ഹരിയുടെ നേതൃത്വത്തില്‍ രാവിലെ 8 മുതല്‍ രാത്രി 8.30 വരെ നടത്തപ്പെടുന്നു .വേദ മന്ത്രോച്ചാരണങ്ങളിലൂടെ തുടങ്ങി വിഷ്‌ണു സഹസ്രനാമവും ചൊല്ലി രാമായണ പാരായണം ആരംഭിക്കും .വൈകിട്ട്‌പ്ര ത്യേക ഭജന,ആരതി എന്നിവയ്‌ക്ക്‌ ശേഷം അമൃത ഭോജനത്തോദു കൂടി ചടങ്ങുകള്‍ അവസാനിക്കും .കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : രതീഷ്‌ നായര്‍ :7036241393



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code