Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടി.ഐ വര്‍ഗീസ്‌ നിര്യാതനായി

Picture

കോട്ടയം: വെള്ളൂര്‍ പൈലിത്താനത്ത്‌ (തടിപ്പറമ്പ്‌) ടി.ഐ. വര്‍ഗീസ്‌ (81) നിര്യാതനായി. ഭാര്യ: ശോശാമ്മ വര്‍ഗീസ്‌.

മക്കള്‍: ഐസക്ക്‌ വര്‍ഗീസ്‌ (സാബു) യു.എസ്‌.എ, ലില്ലിക്കുട്ടി ഏബ്രഹാം തോട്ടയ്‌ക്കാട്‌, ജെസി ജോസഫ്‌ കല്ലുങ്കല്‍, സൂസമ്മ ഷാജി (മെല്‍ബണ്‍, ഓസ്‌ട്രേലിയ). മരുമക്കള്‍: അന്നമ്മ ഐസക്‌ (യു.എസ്‌.എ), ബേബി ഏബ്രഹാം (തോട്ടയ്‌ക്കാട്‌), പി.വി. ജോസഫ്‌ കല്ലുങ്കല്‍, ഷാജി ഏബ്രഹാം (മെല്‍ബണ്‍, ഓസ്‌ട്രേലിയ).

സംസ്‌കാരം ജൂലൈ 31-ന്‌ വ്യാഴാഴ്‌ച സ്വഭവനത്തിലെ ശുശ്രൂകള്‍ക്കുശേഷം മണര്‍കാട്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ സെമിത്തേരിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 914 302 2843).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code