Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഈശോ ജോര്‍ജ്‌ (രഞ്‌ജിത്ത്‌) കണക്‌ടിക്കട്ടില്‍ നിര്യാതനായി

Picture

കണക്‌ടിക്കട്ട്‌: കുമ്പനാട്‌ കുന്നുംപുറത്ത്‌ പരേതനായ കെ.ഇ. ജോര്‍ജിന്റെ പുത്രന്‍ ഈശോ ജോര്‍ജ്‌ (രഞ്‌ജിത്ത്‌) കണക്‌ടിക്കട്ടില്‍ നിര്യാതനായി.

ഭാര്യ വെണ്ണിക്കുളം പാലക്കുഴ സുജ ജോര്‍ജ്‌.

മക്കള്‍: താരിക ജോര്‍ജ്‌, റ്റാനര്‍ ജോര്‍ജ്‌.

സഹോദരങ്ങള്‍: കോട്ടയം പാലത്തിങ്കല്‍ സുശീല, രാജന്‍, ഡോ. നീലു (സ്വീഡന്‍).

സംസ്‌കാരം ഓഗസ്റ്റ്‌ രണ്ടിന്‌ ശനിയാഴ്‌ച രാവിലെ 9.30-ന്‌ ന്യൂമില്‍ഫോര്‍ഡിലുള്ള സെന്റര്‍ സെമിത്തേരിയില്‍ (Center Cemerty, New Milford, CT 06776). വ്യൂവിംഗ്‌ ജൂലൈ 31-ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ ലില്ലിസ്‌ ഫ്യൂണറല്‍ ഹോമില്‍ (Lillis Funeral Home, 58 Bridge St, New Millford, CT 06776). സംസ്‌കാര ശുശ്രൂഷ യുണൈറ്റഡ്‌ മെതഡിസ്റ്റ്‌ ചര്‍ച്ചില്‍ (United Methodist Church, New Millford, CT 06776).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code