Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഡബ്‌ളിനില്‍

Picture

ഡബ്‌ളിന്‍: പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോട് അനുബന്ധിച്ച് ഡബ്‌ളിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്  പള്ളിയുടെ ഇടവകദിനാചരണം 16ന് ലൂക്കിലെ മെയിന്‍ സ്ട്രീറ്റിലുള്ള പ്രെസ് ബൈറ്റേറിയന്‍ പള്ളിയില്‍ നടത്തുന്നു.
ഇടവകയുടെ പ്രഥമ വികാരിയായ ഫാ. റ്റി. ജോര്‍ജ്ജിന് യാത്രയയപ്പും ചടങ്ങില്‍ നടക്കും. 9 മണിക്ക് നമസ്‌കാരം, വിശുദ്ധ കുര്‍ബ്ബാന, പ്രസംഗം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, റാസ, നേര്‍ച്ച, സ്‌നേഹവിരുന്ന്  എന്നിവ നടക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. റ്റി. ജോര്‍ജ്ജ് നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. റ്റി. ജോര്‍ജ്ജ് 0870693450
സെന്‍ ബേബി 0879132248
ജോസഫ് തോമസ് 0863111703
വാര്‍ത്ത അയച്ചത്: ബിനോയി ഫിലിപ്പ്





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code