റിയാദ്: പ്രവാസി റിഹാബിലിറ്റേഷന്‍ സെന്റര്‍ (പിആര്‍സി) ഇന്ത്യയുടെ അറുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഇസ്മായില്‍ വാലേത്തിന്റെ അധ്യക്ഷതയില്‍ ബത്ഹയിലെ അല്‍ ഖലീജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രമോദ് പൂപ്പാല സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. സജി കായംകുളം മുഖ്യ പ്രഭാഷണം നടത്തി. ഡോ. അബ്ദുസലാം, ജലീല്‍ മാട്ടൂല്‍, ബഷീര്‍ വാടാനപ്പള്ളി, ഡൊമനിക് സാല്വ, ബഷീര്‍ വള്ളികുന്നം, സെയ്തു കരിപ്പൂര്‍, മുഹമ്മദ് ഷാ, അന്‍വര്‍ ചെമ്പരക്കി, ഷമീര്‍ കണിയാര്, ഷൈജു പച്ച എന്നിവര്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. ജിസാം ജറോം ദേശഭക്തി ഗാനം ആലപിച്ചു. ജറോം മാത്യു സ്വാഗതവും നിസാര്‍ പള്ളിക്കശേരി നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍
Comments