കുവൈറ്റില്‍ പി.കെ ബിജു എംപിക്ക് സ്വീകരണം നല്കി
കുവൈറ്റ്: മാതൃഭാഷ പഠന സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈറ്റില്‍ എത്തിയ പി.കെ.ബിജു എംപിക്ക് വിമാനത്താവളത്തില്‍ കല കുവൈറ്റ് പ്രവര്‍ത്തകരും ഭാഷാ സമിതി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.
കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി, ജനറല്‍സെക്രട്ടറി ടി.വി.ജയന്, ഭാഷാ സമിതി ജനറല്‍ കണ് വീനര് ജേക്കബ് മാത്യു എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments