Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തുരുത്തിക്കാട്‌ ബി.എ.എം കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. മാത്യൂസ്‌ എം. ജോര്‍ജിന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കും   - ഷോളി കുമ്പിളുവേലി

Picture

ന്യൂയോര്‍ക്ക്‌: അമേരിക്ക സന്ദര്‍ശിക്കുന്ന തുരുത്തിക്കാട്‌ ബി.എ.എം കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. മാത്യൂസ്‌ എം. ജോര്‍ജിന്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു. ഓഗസ്റ്റ്‌ 24-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ക്വീന്‍സിലുള്ള ടേസ്റ്റ്‌ ഓഫ്‌ കൊച്ചിന്‍ റെസ്റ്റോറന്റിലാണ്‌ സ്വീകരണം ഒരുക്കിയിരിക്കുന്നത്‌.

1988-ല്‍ ബി.എ.എം. കോളജില്‍ അധ്യാപകനായി ചേര്‍ന്ന ഡോ. മാത്യൂസ്‌ 2013-ല്‍ പ്രിന്‍സിപ്പലായി നിയമിതനായി.

മുന്‍കാല സഹപാഠികളേയും സുഹൃത്തുക്കളേയും കാണുവാനും, സുഹൃദ്‌ബന്ധങ്ങള്‍ പുതുക്കുവാനുമുള്ള ഈ കൂടിച്ചേരലിലേക്ക്‌ തുരുത്തിക്കാട്‌ കോളജിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും അഭ്യുദയകാംക്ഷികളേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷോളി കുമ്പിളുവേലി (914 330 6340), സജി തോമസ്‌ (646 591 8465), പ്രദീപ്‌ നായര്‍ (631 245 8804).

അഡ്രസ്‌: Taste of Cochin, 248- 08 Union Turnpike, Bellrose, NY. Ph: 718 347 3900.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code