Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓണസദ്യയും മെഗാഷോയും സെപ്‌റ്റംബര്‍ അഞ്ചിന്‌

Picture

ഷിക്കാഗോ: കേരളാ അസോസിയേഷന്‍ ഓഫ്‌ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ 2014 വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി മലബാര്‍ കേറ്ററിംഗ്‌ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും, കേരളത്തില്‍ നിന്നും എത്തിയ സിനിമാ-സീരിയല്‍ വേദികളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച പത്ത്‌ കലാകാരന്മാരുടെ മികച്ച കലാപ്രകടനവും (സൂര്യസായാഹ്നം) സെപ്‌റ്റംബര്‍ അഞ്ചാംതീയതി വെള്ളിയാഴ്‌ച അരങ്ങേറും.

വൈകിട്ട്‌ 7 മണിക്ക്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള (7800 Lyons Street, Morton Grove ) വെച്ചാണ്‌ പരിപാടികള്‍ അരങ്ങേറുകയെന്ന്‌ പ്രസിഡന്റ്‌ സിബി പാത്തിക്കല്‍, സെക്രട്ടറി ബിനോ നെല്ലാമറ്റം, ട്രഷറര്‍ ടോമി എളപ്പുങ്കല്‍ എന്നിവര്‍ അറിയിച്ചു. പാസ്‌ മൂലം നിയന്ത്രിക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ എല്ലാ മലയാളി കടകളിലും ലഭ്യമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും: സിബി പാത്തിക്കല്‍ (630 723 1112), ബിനോ നെല്ലാമറ്റം (630 927 0103), ടോമി എളപ്പുങ്കല്‍ (630 808 7376).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code