Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എബോള ഇന്റര്‍നെറ്റ്‌ വൈറസ്‌ സൈബര്‍ ലോകത്തേയും കീഴടക്കുന്നു

Picture

ലണ്‌ടന്‍: ആഫ്രിക്കയെ കാര്‍ന്നുതിന്നുകൊണ്‌ടിരിക്കുന്ന എബോള വൈറസ്‌ സൈബര്‍ ലോകത്തേയ്‌ക്കും. എബോളയെ കുറിച്ചുള്ള വിവരങ്ങളെന്ന പേരില്‍ ലഭിക്കുന്ന ഇ-മെയില്‍ സന്ദേശങ്ങളിലൂടെയാണ്‌ ഈ ഇന്റര്‍നെറ്റ്‌ വൈറസ്‌ പ്രചരിക്കുന്നത്‌.

സന്ദേശത്തില്‍ തന്നിരിക്കുന്ന ലിങ്കില്‍ അമര്‍ത്തുന്നതോടെ വൈറസുകള്‍ കമ്പ്യൂട്ടറിലേക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്യപ്പെടുന്നു. കമ്പ്യൂട്ടറില്‍ നിന്നും ബാങ്കിംഗ്‌ വിവരങ്ങള്‍, പാസ്‌വേഡുകള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളെല്ലാം ഈ വൈറസ്‌ ചോര്‍ത്തിയെടുക്കും.

ലോകമെമ്പാടും എബോള വൈറസിനെ തടയാനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞുകൊണ്‌ടിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു കെണിയുമായിമായി വൈറസ്‌ രംഗത്തെത്തുന്നത്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code