Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ വാര്‍ഷിക പിക്നിക് ഓഗസ്റ്റ് 23-ന്   - മാത്യൂ മൂലേച്ചേരില്‍

Picture

ന്യൂയോര്‍ക്ക്: ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈ വര്‍ഷത്തെ വാര്‍ഷിക പിക്നിക് ഓഗസ്റ്റ് 23, ശനിയാഴ്ച രാവിലെ 8:30 മുതല്‍ റോക്ക്‌ലാന്‍ഡ് ലേക്ക് സ്റ്റേറ്റ് പാര്‍ക്കില്‍ വച്ച് നടക്കുന്നതാണെന്ന് ഐ.സി.എ.എ സെക്രട്ടറി ചെറിയാന്‍ ചക്കാലപ്പടവില്‍ അറിയിച്ചു. 
 
പിക്നിക് ആസ്വാദ്യകരമാക്കുവാന്‍ വിവിധയിനം കായിക മത്സരങ്ങളും, ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. എല്ലാ ഐ.സി.എ.എ കുടുംബങ്ങളും, അഭ്യുദയകാംക്ഷികളും ഈ പിക്നിക്കില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പിക്നിക് കോ-ഓര്‍ഡിനേറ്റര്‍ അലെക്‌സ് തോമസ് അറിയിച്ചു. 
 
പാര്‍ക്കിന്റെ വിലാസം: 299 Rockland Lake Road, Valley Cottage, NY 10989
കൂടുതല്‍ വിവരങ്ങള്‍ക്ക്: അലെക്‌സ് തോമസ്: 914-473-0142



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code