Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആറായിരം വര്‍ഷം പഴക്കമുള്ള ഇടയ്ക്കല്‍ ഗുഹ ദുബായില്‍

Picture

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ട ഇടയ്ക്കല്‍ ഗുഹ 22ന് രാവിലെ 10.30ന് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും.

ആറായിരം ബി.സി. പഴക്കമുള്ള ഗുഹ കേരളത്തിലെ അതിപുരാതനമായ ചരിത്ര സ്മാരകമായാണ് കണക്കാക്കപ്പെടുന്നത്. പാരമ്പര്യത്തിന്റെ ശേഷിപ്പുകളെ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്നതാണ് യുവജനപ്രസ്ഥാനം ഇതിലൂടെ ലക്ഷ്യമാക്കുന്നത്. അതിപുരാതനമായ ചിത്രങ്ങള്‍, പഴമയുടെ വസ്തുക്കള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഗുഹക്കുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്.

ആഗസ്‌റ് 22 മുതല്‍ 29 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാവുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സെക്രട്ടറി ആന്റോ ഏബ്രഹാം അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code