Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൈഡല്‍ബര്‍ഗ കൈരളി ഫെറയിന്‍ ഓണാഘോഷം   - ജോര്‍ജ് ജോണ്‍

Picture

ഹൈഡല്‍ബര്‍ഗ്: കൈരളി ഫെറയിന്‍ സെപ്റ്റംബര്‍ 06 ന് ശനിയാഴ് ച്ച ഓണം ആഘോഷിക്കുന്നു. വൈകുന്നേരം 05.00 മണിക്ക് മാര്‍ക്കറ്റ് സ്ട്രാസെ 50 ലെ സെന്റ് മരിയന്‍ പള്ളി ഹാളില്‍ വച്ചാണ് ഓണാഘോഷം. മാവേലി വരവേല്പ്, ക്ലാസ്സിക്കല്‍-മോഡേണ്‍ ഡാന്‍സ്, ഓണപ്പാട്ടുകള്‍, തബല, കഥക് ഡാന്‍സ് എന്നിവ ഓണാഘോഷങ്ങള്‍ക്ക് മിഴിവ് പകരും.

വിഭവസമൃ്ധമായ ഓണസദ്യ, തംബോള എന്നിവ ഉള്‍ക്കൊള്ളുന്ന ഈ ഓണാഘോഷ ത്തിലേക്ക് ഹൈഡല്‍ബര്‍ഗ ് കൈരളി ഫെറയിന്‍ എല്ലാ സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളോടൊപ്പം
ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മൈക്കിള്‍ കിഴുകണ്ടയില്‍ 06221-769772; ശോശാമ്മവര്‍ഗീസ് 06221-769039, അ ച്ചാമ്മ പുത്തൂര്‍ 06324-980752; എന്നിവരുമായി ബദ്ധപ്പെടുക.

ഓണാഘോഷം നടക്കുന്ന സ്ഥല ത്തിന്റെ അഡ്രസ്സ്: Gemeindesaal der
Markstrasse 50, Pfaffengrund, 69123 Heidelberg.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code