Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. മാത്യു ടി. ഏബ്രഹാം (ചന്ദ്രന്‍-71 നിര്യാതനായി

Picture

കൊച്ചി: കടവന്ത്ര ഗാന്ധിനഗറില്‍ ഫയര്‍‌സ്റ്റേഷനു മുന്‍വശം തെക്കുംമുറിയില്‍ പരേതനായ ടി.എല്‍. മാത്യുവിന്റെ മകന്‍ ഡോ. മാത്യു ടി. ഏബ്രഹാം (ചന്ദ്രന്‍-71) നിര്യാതനായി. പരേതന്‍ ദീര്‍ഘകാലം അമേരിക്കയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഭാര്യ: അല്‍ഫോന്‍സ്‌ (അല്‍സ) കുറവിലങ്ങാട്‌ വടക്കേക്കര പരേതനായ വിജി സിറിയക്ക്‌ ഐഎഎസിന്റെ മകളാണ്‌. മക്കള്‍: ഡോ. മാത്യു ഏബ്രഹാം (അശോക്‌, യുഎസ്‌എ), ഡോ. സിറിയക്‌ ഏബ്രഹാം (വിനോദ്‌), അന്‍ജന ഏബ്രഹാം (അന്‍ജു യുഎസ്‌എ). മരുമകള്‍: സവിത (ഓസ്‌ട്രേലിയ). സഹോദരന്‍: ടി.എം. ലൂക്കോസ്‌ (ജിസിഡിഎ റിട്ട. എന്‍ജിനിയര്‍).

സംസ്‌കാരം ഞായറാഴ്‌ച 2.30-ന്‌ എളംകുളം ചെറുപുഷ്‌പം പള്ളിയില്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code