Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെന്‍ മാത്യൂ ഇരണയ്ക്കല്‍ (8) ചിക്കാഗോയില്‍ നിര്യാതനായി

Picture

ചിക്കാഗോ: ചിക്കാഗോയില്‍ താമസക്കാരായ ഇരണയ്ക്കല്‍ മാത്യൂ (സുനില്‍) കുര്യാക്കോസിന്റെയും സ്‌റ്റെഗിയുടെയും (തോട്ടത്തില്‍ കുടുംബാംഗം) മകന്‍ കെന്‍ മാത്യൂ ഇരണയ്ക്കല്‍ (8) ഓഗസ്റ്റ് 31ന് ചിക്കാഗോയില്‍ നിര്യാതനായി. സാറാ മേരി ഇരണയ്ക്കല്‍ ആണ് സഹോദരി.

വേക്ക് സര്‍വീസ്: സെപ്തംബര്‍ രണ്ട് ചൊവ്വാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ സെന്റ് മേരീസ് കത്തോലിക്കാ ക്‌നാനായ പള്ളിയില്‍ (
7800 Lyons Street, Morton Grove, IL 60053. ) നടക്കും.

സംസ്‌കാരം
St. Mary’s (Mary Hill) Knanaya Catholic Cemetery, 8600 N. Milwaukee Niles, IL 60714 ലെ സംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷം സെപ്തംബര്‍ മൂന്ന് ബുധനാഴ്ച രാവിലെ 9.30ന് സെന്റ് മേരീസ് കത്തോലിക്കാ ക്‌നാനായ ദേവാലയത്തില്‍ നടത്തും.

അറുത്തൂട്ടിമംഗലം
ഇരണയ്ക്കല്‍ വി.സി കുര്യാക്കോസ് (വാഴപ്പറമ്പില്‍ ബേബി സാര്‍) വത്സമ്മ (മാലത്തുശേരി) എന്നിവരാണ് മാത്യൂവിന്റെ മാതാപിതാക്കള്‍.

തോമസ്- അന്നമ്മ തോട്ടം (പതിപ്ലാക്കയില്‍) ചിക്കാഗോ എന്നിവരാണ് സ്‌റ്റെഗിയുടെ മാതാപിതാക്കള്‍.

മിനി ആന്റ് ജെയിംസ് കടുതൊടിയില്‍ കാണക്കാരി. അലക്‌സാണ്ടര്‍ (അനില്‍) കുര്യാക്കോസ് ആന്റ് സിബി (വട്ടത്തുപറമ്പില്‍)
ഇരണയ്ക്കല്‍ -കാനഡ, ഡിനി ആന്റ് സഞ്ജീവ് ശാസ്ത്രി- കാനഡ. ഫിനി ആന്റ് ഫില്‍മോന്‍ ചിറയില്‍ -ഡാലസ്, സ്‌റ്റെബി ആന്റ് ചിന്നു (മക്കോര) തോട്ടം- ചിക്കാഗോ എന്നിവര്‍ കെനിന്റെ അങ്കിള്‍മാരും ആന്റിമാരുമാണ്.

 For more information:

Steby Thottam 6308634986, Chinnu Thottam 6308634984

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code