Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗ്രേസ് മാത്യു (68) ന്യു ജെഴ്‌സിയില്‍ നിര്യാതയായി

Picture

ന്യു ജെഴ്‌സി: ഉഴവൂര്‍ കോഴീം പറമ്പത്ത് മാത്യു ഏബ്രഹാമിന്റെ ഭാര്യ ഗ്രേസ് മാത്യു (68) നിര്യാതയായി. 

 
മാരാമണ്‍ ആലക്കാട്ടില്‍ പരേതനായ സാമുവല്‍ സി. ഏബ്രഹാമിന്റെയും ചിന്നമ്മയുടെയും മകളാണു. ഏക സഹോദരന്‍ സാം ആലക്കാട്ടില്‍ (സുമ ട്രാവത്സ്, ന്യു യോര്‍ക്ക്).


പൊതുദര്‍ശനം: ബുധനാഴ്ച (സെപ്റ്റം. 3) 5 മുതല്‍ 9 വരെ ഡുമോണ്ടീലുള്ള ഫ്രെച്ച് ഫ്യൂണറല്‍ ഹോമില്‍ (161 വാഷിങ്ങ്ടണ്‍ അവന്യു, ഡുമൊണ്ട്, ന്യു ജെഴ്‌സി-07628: ഫോണ്‍: 201-384-0013 )
വ്യാഴാഴ്ച സംസ്‌കാര ശുശ്രൂഷ രാവിലെ 9 മണിക്ക് ബെര്‍ഗന്‍ഫീല്‍ഡിലെ സെന്റ് ജോണ്‍സ് കാത്തലിക്ക് പള്ളിയില്‍ ആരംഭിക്കും. 10 മണിക്ക് പരാമസിലെ ജോര്‍ജ് വാഷിംഗ്ടണ്‍ സെമിത്തേരിയില്‍ സംസ്‌കാരം
വിവരങ്ങള്‍ക്ക്: 201-618-7558



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code