Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അക്രമ രാഷ്ട്രീയത്തിനു അറുതിയില്ലേ ? (പീറ്റര്‍ നീണ്ടൂര്‍)

Picture

എന്തുകൊണ്ടോ ഒരു ശാപം പോലെയാണ് കേരളത്തില്‍ അക്രമ രാഷ്ട്രീയം.
ഏറ്റവും കോളിളക്കം സൃഷ്ടിച്ചത് ചന്ദ്രശേഖരന്‍ ­ കൊലക്കേസ്സാണു. ഇപ്പോളിതാ
വിണ്ടും കണ്ണൂരില്‍.
ഇതെന്നവസാനിക്കും ?

ഇതിന്റെയൊക്കെ പേരില്‍ ജനങ്ങള്‍ അനുഭവിക്കാണ്ടി വരുന്ന കഷ്ട ­ നഷ്ടങ്ങള്‍ എന്തൊക്കെ ?
കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ അനുഭവിക്കുന്ന ദുഖത്തിന്റെ ആഴം എത്രമാത്രം എന്ന് മാനുഷിക വികാരങ്ങളോടെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ ?
ഇപ്പോഴത്തെ അവസ്ഥ :

കേരളമെന്നത് കേട്ടാല്‍ വിറക്കണൊ ?
ഭാരതം കാവിയില്‍ മുങ്ങിക്കുളിക്കണോ ?
ഏതു നിറമാണ്­ ഇന്ത്യക്ക് ­ അഭികാമ്യം ?
എന്നുകിട്ടും മന­ശാന്തിയീ മക്കള്‍­ക്കു ?



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code