റാസല്‍ ഖൈമ: വിശുദ്ധ ദൈവനാമത്തില്‍ സ്ഥാപിതമായ റാസല്‍ ഖൈമ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കണ്‍വന്‍ഷനും ആരംഭിച്ചു. ഫാ. ജെയിംസ് പാപ്പന് വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
4ന് വൈകിട്ട് 7.30ന് സന്ധ്യാനമസ്കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ഗാനശുശ്രൂഷ, വചനശുശ്രൂഷ. 5ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന. വൈകിട്ട് 7.30ന് സന്ധ്യാനമസ്കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ഗാനശുശ്രൂഷ, വചനശുശ്രൂഷ. 6ന് വൈകിട്ട് 7.30ന് സന്ധ്യാനമസ്കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ഗാനശുശ്രൂഷ, വചനശുശ്രൂഷ. 7ന് വൈകിട്ട് 7.30ന് സന്ധ്യാപ്രാര്‍ത്ഥന, മൂന്നിന്മേല് കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, നേര്‍ച്ച വിളമ്പ് എന്നിവ നടക്കും.
വികാരി ഫാ. സ്കറിയാ മാത്യു, ട്രസ്റി സ്റാന്‍ലി തോംസണ്‍, സെക്രട്ടറി മോബി എം. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു
Comments