Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യൂറോപ്പില്‍ 2015 മുതല്‍ പുതിയ കാറുകളില്‍ എമര്‍ജന്‍സി കോള്‍ സിസ്റ്റം   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: 2015 മുതല്‍ യൂറോപ്പില്‍ ഇറക്കുന്ന പുതിയ കാറുകള്‍ക്ക് ഓട്ടോമാറ്റിക് എമര്‍ജന്‍സി കോള്‍ സിസ്റ്റം വേണമെന്ന് നിയമം ആക്കുന്നു. ഇതിന് ' ഇ കോള്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. യൂറോ പ്പില്‍ നടക്കുന്ന വാഹന അപകടങ്ങളില്‍ പ്രതിവാരം 2500 മനുഷ്യ ജീവന്‍ എങ്കിലും ഈ ഓട്ടോമാറ്റിക് എമര്‍ജന്‍സി കോള്‍ സിസ്റ്റം മൂലം സാധിക്കുമെന്ന്
യൂറോപ്യന്‍ യൂണിയന്‍ ട്രാഫിക് വിദഗ്ധര്‍ വിലയിരുത്തുന്നു. അപകടം ഉണ്ടായാല്‍ ഈ സിസ്റ്റം മനുഷ്യ സഹായമില്ലാതെ ഓട്ടോമാറ്റിക് ആയി എമര്‍ജന്‍സി കോള്‍ സന്ദേശം അയയ്ക്കുന്നു.

ജി.പി.എസ്. സിസ്റ്റം ഉപയോഗി ച്ച് ഓട്ടോമാറ്റിക് ആയി പ്രവര്‍ ത്തിക്കുന്ന ഇ കോള്‍ സിസ്റ്റ ത്തില്‍ അപകട ത്തില്‍ പെട്ട വാഹനം എവിടെയാണെ് കൃത്യമായി അറിയാം.

വോയിസ് കോള്‍ ചെയ്യാന്‍ സാധ്യമല്ലാതെ അപകടത്തില്‍ പെട്ട് കഴിയുന്നവര്‍ക്കും ഇ കോള്‍ വളരെയേറെ പ്രയോജന െപ്പടും. വാഹന ത്തിന്റെ നമ്പര്‍, മോഡല്‍, ഉടമസ്ഥനെക്കുറി ച്ചുള്ള വിവരങ്ങള്‍ എല്ലാം ഇ കോള്‍ ലഭിക്കുന്ന കോള്‍ സെന്ററിലെ ജീവനക്കാര്‍ക്ക് അറിയാ3 സാധിക്കും. എന്നാല്‍ ഈ ഓട്ടോമാറ്റിക് എമര്‍ജന്‍സി കോള്‍ (ഇ കോള്‍) പൂര്‍ണ്ണമായി പ്രവര്‍ത്തന
നിര്‍വ്വണമാകാന്‍ ആദ്യം കുറച്ച് സമയം എടുക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code