Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാലസില്‍ നിര്യാതയായ ആന്‍സി അലക്‌സ് മണിയങ്ങാട്ടിന്റെ സംസ്‌കാരം ശനിയാഴ്ച.   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഡാലസ് : ഡാലസില്‍ നിര്യാതയായ അലക്‌സ്  മണിയങ്ങാട്ടിന്റെ (മൂഴൂര്‍)  ഭാര്യ ആന്‍സി  മണിയങ്ങാട്ടിന്റെ(49) സംസ്‌കാരശുശ്രൂഷകള്‍ സെപ്റ്റംബര്‍ 20 ശനിയാഴ്ച രാവിലെ പത്തുമണിക്ക് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ (200 S Heartz Rd, Coppell, TX 75019 )  ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്ററില്‍ (400 Freeport Pkwy, Coppell, TX 75019)  നടക്കും.

കോട്ടയം ഇളങ്ങുളം പൂവത്തുംമൂട്ടില്‍ കുടുംബാംഗമാണ് പരേത.  ഏക മകള്‍ ഏഞ്ചല്‍.

സഹോദരങ്ങള്‍:
മേരിക്കുട്ടി ജേക്കബ് വെങ്ങാലൂര്‍ (ഇളങ്ങുളം),
ആലീസ് ജോസഫ് (ജെസ്സി, ഫിലാഡല്‍ഫിയാ),
ലൗലി ജേക്കബ് നെല്ലരിക്കയില്‍ (കപ്പാട്),
ജോസ് ജേക്കബ് പൂവത്തുംമൂട്ടില്‍ (ഇളങ്ങുളം),
മേഴ്‌സി  കുര്യന്‍ കുഴിഗത്ത് (നെടുംകുന്നം),
ജെയിംസ് ജേക്കബ് പൂവത്തുംമൂട്ടില്‍ ( ജോജി, അയര്‍ലന്‍ഡ്)

പൊതുദര്‍ശനം കൊപ്പേല്‍   സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച  വൈകുന്നേരം 5 മുതല്‍ 8:30 വരെ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 436 9535
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code