Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പ്‌ ഡാളസ്‌ ആറാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌

Picture

ഡാളസ്‌: 2014 സെപ്‌റ്റംബര്‍ 27-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ ഉച്ചയ്‌ക്ക്‌ 3 മണി വരെ അസംബ്ലീസ്‌ ഓഫ്‌ ഗോഡില്‍ വെച്ച്‌ യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഷിക കോണ്‍ഫറന്‍സും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടുമെന്ന്‌ കോര്‍ഡിനേറ്റര്‍ അന്നമ്മ വില്യംസ്‌ അറിയിച്ചു.

സിസ്റ്റര്‍ ശ്രീലേഖ മാവേലിക്കരയാണ്‌ മുഖ്യപ്രഭാഷണം നടത്തുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അന്നമ്മ വില്യംസ്‌ (972 264 6808), മോനി ഫിലിപ്പ്‌ (972 853 7181), ഡോ. ജെപ്‌സിന്‍ മാലിയില്‍ (972 263 3641). അഡ്രസ്‌: Assembly of god Dallas, 2383 Dunloe Ave, Dallas, Texas 75228.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code