ഷാര്‍ജ: മരുഭൂമിയിലെ പരുമലയായ ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ആദ്യഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 24ന് രാവിലെ 10.30 മുതല്‍ പള്ളിയങ്കണത്തില്‍ നടത്തപ്പെടുന്നതാണ്.
ആദ്യഫലപ്പെരുന്നാള്‍ ലോഗോ പ്രകാശനകര്‍മ്മം ഫാ. മാത്യു വര്‍ഗീസ്, സി.പി. മാത്യുവിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. ഇടവക വികാരി ഫാ. യാക്കോബ് ബേബി, സഹവികാരി ഫാ. അജി ചാക്കോ, ട്രസ്റി ജോര്‍ജ്ജുകുട്ടി ജോണ്‍, സെക്രട്ടറി ജോസ് വി.ജോണ്‍, ജനറല്‍ കണ്‍വീനര്‍ എബി എം. ജോര്‍ജ്ജ്, ഫിനാന്‍സ് കണ്‍വീനര്‍ ബിജു തോമസ്, ജോയിന്റ് ജനറല്‍ സെക്രട്ടറിമാരായ ഷാജി തോമസ്, ബിനു സി. വര്‍ഗീസ്, വര്‍ഗീസ് ജോര്‍ജ്ജ്, സാമുവേല്‍ ജോസ്, ഡിനി എം. ബേബി, ഷിബു റ്റി.പി., എബി ശമുവേല്‍, സോറാസ് തോമസ്, സാബു ഉമ്മന്‍ എന്നിവര്‍ കണ്‍വീനര്‍മാരായുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
വാര്‍ത്ത അയച്ചത്: അലക്സ് വര്‍ഗീസ് കുഴുവേലില്‍
Comments