സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ഡാലസ് ഗ്രൂപ്പ് ടാലന്റ് ഷോ സംഘടിപ്പിക്കുന്നു. ഹൂസ്റ്റണിലുള്ള ഊര്‍ശ്ലേം അരമനയുടെ ചാപ്പല്‍ നിര്‍മാണത്തില്‍ ഡാലസ് ഗ്രൂപ്പ് മര്‍ത്തമറിയം വനിതാ സമാജ അംഗങ്ങള്‍ അണിചേരുന്നു. നവംബര്‍ 28 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ സംഘടിപ്പിച്ചിട്ടുള്ള ടാലന്റ് ഷോയിലും അത്താഴ വിരുന്നിലും വിവി ധ ദേവാലയങ്ങളില്‍ നിന്നുള്ള സമാജ അംഗങ്ങള്‍ കുടുംബസമേതം പങ്കെടുക്കെണമെന്നു വനിതാ സമാജ ഭാരവാഹികള്‍ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്‍ വര്‍ഗീസ് : 214 850 4441, ഷൈനി ഫിലിപ്പ്: 214 223 7529, അനിത തോമസ് :972400 5163.
Comments