Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അപ്പന്‍തമ്പുരാന്റെ ഭൂതരായര്‍ (കവിത)   - പ്രൊഫസ്സര്‍ ഡോ. ജോയ്­ ടി കുഞ്ഞാപ്പു D.Sc., Ph.D.

Picture

അപ്പന്‍ തമ്പുരാന്റെ ഭഭൂതരായര്‍' എന്ന കൃതി, പാതിവഴിയില്‍ നിര്‍മ്മാണം നിര്‍ത്തി, വെള്ളിത്തിര കാണാതെ ഉപേക്ഷിക്കപ്പെട്ടു. മലയാളത്തിലെ മൂന്നാമത്തെ ചലച്ചിത്രമാകേണ്ടതായിരുന്നു അത്­.

ഭൂതം, ഭൂതം, ഭൂതം!
ഭാവിഭയമകറ്റും ഭൂതം;
സ്­മരണയിലലിയും
ഭൂതരായര്‍­
ഭയവിഹ്വല
ഹാസ്യാക്രോശ
കഥാതന്തു മെനയും
തമ്പുരാന്റെ ഭൂതരായര്‍!

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക...



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code