Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അശോക് മേനോന്റെ മാതാവ് പഴങ്ങാട് ചന്ദ്രമതിയമ്മ നിര്യാതയായി

Picture

കൊച്ചി: ഒരുമ അംഗം അശോക് മേനോന്റെ അമ്മ ശ്രീമതി പഴങ്ങാട്ട് ചന്ദ്രമതിയമ്മ (83) അന്തരിച്ചു. ഒക്‌ടോബര്‍ 22നകൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം 23 വ്യാഴാഴ്ച വീട്ടുവളപ്പി നടക്കും.

മക്കള്‍: ഓമന മേനോന്‍, ഈശ്വരി വി. കര്‍ത്ത, പരേതനായ രാജന്‍ മേനോന്‍, അശോക് മേനോന്‍.

മരുമക്കള്‍: പരേതനായ വിജയ രാഘവ മേനോന്‍, പിവിജി കര്‍ത്ത, രേണു പാലിയത്ത്, ആഷ രാജന്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code