Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോര്‍ജ്ജ് സി. ജേക്കബ് ഫ്രിസ്‌ക്കൊയില്‍ നിര്യാതനായി   - പി.പി.ചെറിയാന്‍

Picture

ഡാളസ്(ടെക്‌സസ്): നോര്‍ത്ത് പറവൂര്‍ സ്വദേശി ചക്കാലമറ്റത്ത് ജോര്‍ജ്ജ് സി. ജേക്കബ് (65 വയസ്സ്). ഡാളസ്സിലെ ഫ്രിസ്‌ക്കൊയില്‍ നിര്യാതനായി. ഫ്രെസേനിയസ് മെഡിക്കല്‍ സെന്ററിലെ ഉദ്യോഗസ്ഥനായിരുന്നു. മക്കിനി ബൈബിള്‍ ചാപ്പല്‍ അംഗമാണ്. കല്ലിശ്ശേരി പരേതനായ ചാക്കൊ തോമസിന്റെ മകള്‍ ശാന്തമ്മ ജോര്‍ജ്ജാണ് സഹധര്‍മ്മിണി.

മക്കള്‍: ജേക്കബ് ജോര്‍ജ്ജ്- ലെസ് ലി(ഫിസ്‌കോ, ടെക്‌സാസ്), സ്മിത ജോര്‍ജ്- ബോബി ജോണ്‍(നോര്‍ത്ത് കരോലിന), സുനിത സാമുവേല്‍- ജ്യോജി(വാഷിംഗ്ടണ്‍).

വിസിറ്റേഷന്‍- ഒക്‌ടോ.24- വെള്ളി- വൈകീട്ട് 6 മുതല്‍ 9 വരെ .

സ്ഥലം: ഫസ്റ്റ് യുണൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ച്, ഫ്രിസ്‌ക്കൊ.

ഫ്യൂണറല്‍: ഒക്‌ടോ.25 ശനി രാവിലെ 9.30 മുതല്‍ ഫസ്റ്റ് യുനൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ച്, ഫ്രിസ്‌ക്കൊ.

സംസ്‌ക്കാരം : ഫ്രിസ്‌ക്കൊ റിഡ്ജ്‌വ്യൂ വെസ്റ്റ് മെമ്മോറിയല്‍ പാര്‍ക്കില്‍ 12.30ന്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
geogys@microsoft.com
ഫോ. 425-765-5476

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code