Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്രീറ്റാമ്മ ബേസില്‍ ഡാലസില്‍ നിര്യാതയായി   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഡാലസ്   : കൊല്ലം കുണ്ടറ പടപ്പക്കര  വി. ജി  ബേ സിലിന്റെ ഭാര്യ  ഫ്രീറ്റാമ്മ  ബേസില്‍  (70) ഡാലസില്‍ നിര്യാതയായി. കുണ്ടറ സരസുപുറത്തു വീട്ടില്‍  കുടുംബാംഗമാണ്. 

മക്കള്‍: സാലു ബേസില്‍ , സെര്‍ജി ബേസില്‍ (ഇരുവരും കരോള്‍ട്ടന്‍,  ഡാലസ്) ,സാജന്‍ ബേസില്‍ (ചിക്കാഗോ), സൂസന്‍ രാജു (കരോള്‍ട്ടന്‍).

മരുമക്കള്‍: സിന്ധു, ജോസ് ലിന്‍, സിനി, രാജു 

കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഒക്ടോബര്‍ 24  വെള്ളിയാഴ്ച  വൈകുന്നേരം 5:30 ന് പൊതുദര്‍ശനവും, ഒക്ടോബര്‍ 25 ശനിയാഴ്ച  രാവിലെ പത്തരക്ക്  സംസ്‌കാര ശുശ്രൂഷകളും  നടക്കും. സെന്റ്. അല്‍ഫോന്‍സാ ഗാര്‍ഡന്‍സ് (റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്റെര്‍) സെമിത്തേരിയില്‍  തുടര്‍ന്ന് സംസ്‌കാരം.

വിവരങ്ങള്‍ക്ക് :
469 231 1259
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code