Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദുബായ് മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ വാര്‍ഷികാഘോഷം ഒക്ടോബര്‍ 30ന്   - Paul George Poovatheril 050-5457397

Picture

 
ദുബായ് : ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ മലങ്കര കത്തോലിക്കാ  സമൂഹത്തിന്റെ വാര്‍ഷികാഘോഷം (മാര്‍ ഗ്രിഗോറിയോസ് ദിനം) ഒക്ടോബര്‍ 30 വ്യാഴം വൈകിട്ട് 7:30 നു  സെന്റ് മേരീസ് ദേവാലയത്തിലെ മെയിന്‍ ഹാളില്‍ നടക്കും.
 
വൈകിട്ട് 7:30 നു പൊതു സമ്മേളനത്തെ  തുടര്‍ന്ന് വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. സ്‌നേഹ  വിരുന്നോടെ വാര്‍ഷികാഘോഷങ്ങള്‍ സമാപിക്കും. പരിപാടികളുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code