Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ. വി. സാമുവേല്‍ (87) നിര്യാതനായി   - രാജന്‍ ആര്യപ്പള്ളില്‍

Picture

കുളനട: കുളനട (മാന്തുക) തോപ്പില്‍ പുത്തന്‍വീട്ടില്‍ കെ. വി. സാമുവേല്‍ (87) 23/10/2014 ന് രാവിലെ കര്‍ത്താവില്‍ നിന്ദ്ര പ്രാപിച്ചു. പന്തളം മങ്ങാരം ഗവ. യു.പി. സ്ക്കൂള്‍ അദ്ധ്യാപകനായിരുന്നു പരേതന്‍. ‘ാര്യ പരേതയായ പൊടിയമ്മ സാമുവേല്‍ കുഴിക്കാല തെക്കേതുണ്ടണ്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ ചാക്കോ (വെട്ടിയാര്‍), ജെയിംസ് റ്റി. സാമുവേല്‍ (യു.എസ്.എ), ഗ്രേസമ്മ ഫിലിപ്പ് (കരുവാറ്റ), സൂസന്‍ ജേക്കബ് (യു.എസ്.എ) മരുമക്കള്‍: ബേബിച്ചന്‍ വെട്ടിയാര്‍ (നെടുംകണ്ടണ്ടത്തില്‍), ലീലാമ്മ (യു.എസ്.എ), പാസ്റ്റര്‍. ഫിലിപ്പ് പി. തോമസ് (ഐ.പി.സി കേരളാ സ്‌റ്റേറ്റ് സെക്രട്ടറി), കെ. സി. ജേക്കബ് (യു.എസ്.എ). സംസ്കാര ശുശ്രൂഷ ശനിയാഴ്ച (25/10/2014) രാവിലെ 9 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് 1 മണിക്ക് മാന്തുക ഐ.പി.സി സെമിത്തേരിയില്‍ സംസ്കരിക്കുന്നതാണ്.

ശുശ്രൂഷകള്‍ ഡബ്ലുഡബ്ലുഡബ്ലു.പ്രബോധനംറ്റിവി.കോമില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code