Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സീറോ മലബാര്‍ അമേരിക്കന്‍ പില്‍ഗ്രിമേജ്‌ ഗ്രൂപ്പ്‌ ഇറ്റലിയില്‍

Picture

ഷിക്കാഗോ: സീറോ മലബാര്‍ ഷിക്കാഗോ ഭദ്രാസനാധിപന്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ വിശ്വാസ സമൂഹം, കാത്തലിക്‌ വിശ്വാസികളുടെ ഈറ്റില്ലമായ ഇറ്റലിയിലെ വെനീസില്‍. വെനീസ്‌ സെന്റ്‌ മാര്‍ക്ക്‌ കത്തീഡ്രലിനു മുന്നില്‍.

ഈ യാത്രാക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ `മാത്യൂസ്‌ പില്‍ഗ്രിമേജ്‌ ടൂര്‍ കമ്പനി, ഷിക്കാഗോ' ആണ്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code