Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ ആറിന്‌

Picture

ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ ആറിന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌ നടത്തുന്നു.

വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്‌മയായ അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ക്രിസ്‌മസ്‌ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള ഏവരേയും പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോയും, മറ്റ്‌ കമ്മിറ്റി അംഗങ്ങളും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഹെറാള്‍ഡ്‌ ഫിഗുരേദോ (630 963 7795, 630 400 1172).

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code