Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ദ്രീയങ്ങള്‍: അക്ഷരങ്ങള്‍ (കവിത)   - പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.]

Picture

വചനവര്‍ണ്ണം.
വാചകഗന്ധം.
വാചനരുചി.
ആശയസ്‌പര്‍ശം.
മഷിമുക്കുശ്രവണം.

കന്നിക്കടലാസ്സുസുഷിരം:
തലച്ചോറില്‍,
ജീവഞരമ്പില്‍,
ഊറുന്നസങ്കീര്‍ണ്ണത
കോശസംവാദ
വിജ്ഞാനപോഷം.
അറ്റമില്ലാ
ത്തുടര്‍ക്കഥാ
യിന്ദ്രീയജ്ജാള്യത.

ഇരുളും വാതിലടപ്പില്‍
മഴയുള്ള രാത്രിയില്‍
കൊടുങ്കാറ്റു വീശും
ശീല്‌ക്കാര സത്വം
സര്‍ഗ്ഗകവാജീകരണ
സത്യസത്തയാകും.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code