ആയൂര്‍ മഞ്ഞപ്പാറ പുത്തന്‍വീട്ടില്‍ ജേക്കബ് ജോര്‍ജ്ജ് (51) നോയിഡയില്‍ റോഡപകടത്തില്‍ നിര്യാതനായി
നോയിഡ: കൊല്ലം ആയൂര്‍ മഞ്ഞപ്പാറ പുത്തന്‍വീട്ടില്‍ ജേക്കബ് ജോര്‍ജ്ജ് (51) തിങ്കളാഴ്ച റോഡപകടത്തില്‍ നിര്യാതനായി. നോയിഡ സെക്ടര്‍ 34 ബി 10എ, 58ബില്‍ താമസിച്ചുവരികയായിരുന്നു.
സംസ്കാരം ജനുവരി 10ന് 10.30ന് നോയിഡ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹി പഹാഡ്ഗഞ്ച് ക്രിസ്ത്യന്‍ സെമിത്തേരിയില്‍ നടക്കും. ഭാര്യ: കൊട്ടാരക്കര പട്ടാഴി പുത്തന്‍വിള കിഴക്കേതില്‍ സൂസന്. മക്കള്‍: ജസ്റിന്‍, ജെബിന്.
Comments