Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.എം. ദേവസ്യ കളത്തില്‍പറമ്പില്‍ നിര്യാതനായി   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ചങ്ങനാശേരി: നാലുകോടി കളത്തില്‍പറമ്പില്‍ പി.എം. ദേവസ്യ (അപ്പച്ചന്‍, 80) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി
ആനിക്കാട്‌ വെസ്‌റ്റ്‌ കണയംപ്ലാക്കല്‍ കുടുംബാംഗമാണ്‌.

സംസ്‌കാരം വെള്ളിയാഴ്‌ച 2.30ന്‌ എറണാകുളം കടവന്ത്ര ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍.

മക്കള്‍: സാജു സെബാസ്‌റ്റിയന്‍ (ഡാലസ്‌, യുഎസ്‌) , സജി സെബാസ്‌റ്റിയന്‍ ( റയില്‍വേ എന്‍ജിനീയര്‍, ഗോഹട്ടി, ആസാം)
മരുമക്കള്‍: ജാനിസ്‌ സാജു ആനാറ്റില്‍ (ഡാലസ്‌), ജിന്നി സജി (ഇളങ്ങുളം)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code