Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലിന്റ ആന്‍ ജോസഫിന് അഭിനന്ദനം

Picture


 ഷാര്‍ജ: പഠന രംഗത്തെ മികവിനുള്ള ഷെയ്ഖ് ഹംദാന്‍ അവാര്‍ഡ് നേടിയ ലിന്റ ആന്‍ ജോസഫിനെ യുവദീപ്തി കെസിവൈഎം യുഎഇ ചാപ്റ്റര്‍ അഭിനന്ദിച്ചു.

ദുബായി ഇന്ത്യന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ ലിന്റ, യുവദീപ്തി ഷാര്‍ജ റീജണ്‍ അംഗവും ഷാര്‍ജ സെന്റ് മൈക്കിള്‍ ഇടവക അല്‍ടാര്‍ സര്‍വീസ് ജോയിന്റ് സെക്രട്ടറിയുമാണ്.

ചങ്ങനാശേരി അതിരൂപതയിലെ ചീരംചിറ ഒളിപ്രകാട്ട് ജോസഫ് -ലൗവ്‌ലി ദമ്പതികളുടെ രണ്ടാമത്തെ മകളായ ലിന്റ ആന്‍ ജോസഫ് യുഎഇലെ പിവൈഎം കാമ്പയിന്‍ ബ്രാന്‍ഡ് അംബാസഡറും കൂടിയാണ്. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code