Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യമനില്‍ കുടുങ്ങിയ മലയാളികളെ വിമാനത്തില്‍ കൊണ്ടുവരും-കെ.സി.ജോസഫ്

Picture

തിരുവനന്തപുരം: യമനില്‍ കുടുങ്ങിയ മലയാളികളെ വിമാനത്തില്‍ തിരികെ കൊണ്ടുവരുമെന്ന് മന്ത്രി കെ.സി.ജോസഫ്. കപ്പല്‍ യമനില്‍ എത്തണമെങ്കില്‍ അഞ്ചുദിവസമെടുക്കും. ഇത് പ്രായോഗികമല്ലന്നെും മന്ത്രി കൂട്ടിച്ചേര്‍ത്തു. നോര്‍ക്ക ഹെല്‍പ് ലൈന്‍ മുഖാന്തിരം 371പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹെല്‍പ് ലൈനില്‍ ഫോണ്‍ എടുക്കാത്ത സ്ഥിതിയില്‌ളെന്ന് നോര്‍ക്ക അധികൃതരും അറിയിച്ചു.

അതേസമയം, യമനില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും എത്രയും വേഗം നാട്ടിലത്തെിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും ട്വിറ്ററിലൂടെ സുഷമ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code