Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഞെട്ടരുത്‌- വളരെ പ്രധാനപ്പെട്ടത്‌..   - Dr. Balu Iyer

Picture

മരുന്നുകമ്പനികളുടെയും അവരുടെ കഞ്ഞി വെപ്പുകാരായ ഡോക്ടര്‍മാരുടെയും ചൂഷണത്തില്‍ നിന്ന്‌ എങ്ങനെ രക്ഷപ്പെടാം?

ചെയ്യേണ്ടത്‌ ഇത്രമാത്രം...

1) നിങ്ങളുടെ സ്‌മാര്‍ട്ട്‌ ഫോണില്‍ HEALTHKART PLUS എന്ന ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യുക.

2) ഡോക്ടര്‍ കുറിച്ചു തന്ന മരുന്നിന്‍റെ പേര്‌ Search ല്‍ കൊടുക്കുക.(ഉദാ: Lyrica 75)

3)ഇപ്പോള്‍ മരുന്ന്‌ ഏത്‌ കമ്പനിയുടെതാണ്‌, വില എത്രയാണ്‌, അടങ്ങിയിരിക്കുന്ന ingredients എന്തൊക്കെയാണ്‌ തുടങ്ങിയ വിവരങ്ങള്‍ നിങ്ങള്‍ക്ക്‌ ലഭ്യമാണ്‌.

4) അടുത്തതായി SUBSTITUTE എന്ന ഓപ്‌ഷനില്‍ ക്ലിക്ക്‌ ചെയ്യുക

5) ഞെട്ടരുത്‌! അതേ മരുന്ന്‌ വളരെ കുറഞ്ഞ വിലയ്‌ക്കും ലഭ്യമാണ്‌ എന്ന്‌ ഇപ്പോള്‍ കാണാം.അതും പ്രശസ്‌തകമ്പനികളുടെത്‌!

(ഉദാ: Pfizer എന്ന കമ്പനി ഉല്‍പാദിപ്പിക്കുന്ന Lyrica എന്ന പേരുള്ള 14 ടാബ്ലറ്റിന്‌ 768.56 രൂപ വിലയുള്ള അതേ മരുന്ന്‌ prebaxe എന്ന പേരില്‍ Cipla ഉല്‍പാദിപ്പിക്കുന്നുണ്ട്‌. വില പത്തു ടാബ്ലറ്റിന്‌ 59 രൂപ മാത്രം!)

ദയവായി ഈ സന്ദേശം ഫോര്‍വേഡ്‌ ചെയ്യുക. സുപ്രീം കോടതിയുടെ ഉത്തരവ്‌ പ്രകാരം നിലവില്‍ വന്ന ഈ സംവിധാനത്തിന്‍റെ ഗുണം എല്ലാവരിലേക്കും എത്തട്ടെ.

ജനറിക്‌മരുന്നുകളിലൂടെ നമ്മുടെ ചികിത്സ ഗുണനിലവാരമുള്ള തോടൊപ്പം തന്നെ ചെലവ്‌ കുറഞ്ഞതുമാകട്ടെ!

Dr. Balu Iyer
'Bagiradee'
59 Vinayak Nagar
Thiruvananthapuram
695018



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code