Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിക്കുട്ടി ജോസഫ്‌ (96) നിര്യാതയായി

Picture

വയലാ: തടത്തില്‍ പരേതനായ മത്തായി ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി. പരേത മരങ്ങാട്ടുപള്ളി തുണ്‌ടത്തില്‍ കുടുംബാംഗം.

മക്കള്‍: ജെ. മാത്യു (യുഎസ്‌എ), മേരി (യുഎസ്‌എ), ജോസ്‌ തടത്തില്‍, ലീലാമ്മ, ജോര്‍ജ്‌ (യുഎസ്‌എ), നിര്‍മ്മല (യുഎസ്‌എ).

മരുമക്കള്‍: ത്രേസ്യാമ്മ വല്ല്യവീട്ടില്‍ എഴുമുട്ടം (യുഎസ്‌എ), ജോര്‍ജ്‌ പോളക്കാട്ടില്‍ പുലിക്കുട്ടിശേരി (യുഎസ്‌എ), ഗ്രേസി പാറത്തോട്ടി കളത്തൂര്‍, സിറിയക്‌ എം. ഫിലിപ്പ്‌ മാണിക്യത്ത്‌ വയലാ, സജി ചളക്കാട്ട്‌ അതിരമ്പുഴ (യുഎസ്‌എ), ഇമ്മാനുവല്‍ സെബാസ്റ്റ്യന്‍ തൊടുപുഴ കരിംമ്പുഴ (യുഎസ്‌എ).

സംസ്‌കാരം പിന്നീട്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code