Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഈച്ചരന്‍ (കവിത)   - പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.

Picture

അറിയണോ വിശ്വസിക്കണോ?
അറിഞ്ഞു വിശ്വസിക്കണോ
വിശ്വസിച്ച്‌ അറിയണോ?
ഉത്തരക്കാതല്‍ മുകുളം
ചോദ്യോത്തര പംക്തി:
അറിവറിയുന്ന വിശ്വാസവും
വിശ്വാസം വിശ്വസിക്കുന്നറിവും
താനേ നയിക്കുന്ന ഈടറവില്‍
കണ്ണുപൂട്ടും വിശ്വാസച്ചെക്കനെ
അനുഗമിക്കുന്ന പെണ്ണറിവും;
കാലം തിരുത്തുന്ന അറിവ്‌
ഇടറാത്ത വിശ്വാസമെന്ന
പതറാത്ത അറിവെന്ന
പൂര്‍വ്വോത്തര ജ്ഞാനവും.....

>>>കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക....



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code