Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പത്തനാപുരം സംഗമം പിക്‌നിക്‌ ഓഗസ്റ്റ്‌ 1 ശനിയാഴ്‌ച   - എബി മക്കപ്പുഴ

Picture

ഡാലസ്‌:ഡാലസിലുള്ള പത്തനാപുരം നിവാസികളുടെ ഈ വര്‍ര്‌ഷത്തെ പിക്‌നിക്‌ 300 N Plano Rd, Richardson, TX 75081 ലുള്ള പാര്‍ര്‌ക്കില്‍ ഓഗസ്റ്റ്‌ മാസം ഒന്നാം തിയതി ശനിയാഴ്‌ച 9:30 മുതല്‍ 3:00 മണി വരെ നടത്തപ്പെടുന്നു. കുട്ടികള്‍ക്കും മുതിര്‍ര്‌ന്ന വര്‍ര്‌ക്കും വേണ്ടി വിവധ തരം നാടന്‍ കായിക മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്‌.

എല്ലാ പത്തനാപുരം നിവാസികളെയും ഈ ഉല്ലാസ വേളയില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി സെക്രടറി അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :പ്രസിഡണ്ട്‌: ചാള്‍സ്‌ വര്‍ഗീസ്‌ (469 233 4309), വൈസ്‌ പ്രസിഡണ്ട്‌: ജോണ്‍ ഉമ്മന്‍ (469 878 5295), സെക്രടറി: സാംകുട്ടി മത്തായി (972 673 5301)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code