ഫുജൈറ ഓര്‍ത്തഡോക്സ് പള്ളിയില്‍ എട്ടുനോമ്പാഗ്നരണം
ഫുജൈറ സെന്റ്.ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ തീയതികളില്‍ നടത്തപ്പെടുന്നു. എല്ലാ ദിവസവും സന്ധ്യാപ്രാര്‍ത്ഥനയും, മധ്യസ്ത്ഥപ്രാര്ത്ഥനയും 2-ാം തീയതി വൈകിട്ട് 7:00 ന് റവ.ഫാ.അജി.കെ. ചാക്കോയുടെ വചനശുശ്രൂഷയും, 4, 5 തീയതികളില്‍ വൈകിട്ട് 7:00-ന് ശ്രീമതി.മെര്ലിന്.റ്റി.മാത്യുവിന്റെ വഗ്നനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. 7-ാം തീയതി വൈകിട്ട് 6:45-ന് സന്ധ്യാനമസ്ക്കാരവും, വി.കുര്‍ബാനയും തുടര്‍ന്ന് നേര്ച്ചയോടുംകൂടി പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കുന്നതാണെന്ന് വികാരി ഫാ.ലിജോ ജോസഫ്, ട്രസ്റ്റി ഡോ.കെ.സി.ചെറിയാന്, സെക്രട്ടറി ശ്രീ.ജോജു മാത്യൂ എന്നിവര്‍ അറിയിച്ചു.
Comments